You Searched For "ഖാലിദ് റഹ്‌മാന്‍"

ആലപ്പുഴ ജിംഖാനയുടെ സംവിധായകന്‍ വലിച്ചത് കൊച്ചിയിലെ അതിസമ്പന്ന കുടുംബാംഗം വഴി കിട്ടിയ കഞ്ചാവ്; വാണിജ്യ മേഖലയെ നിയന്ത്രിക്കുന്ന കുടുംബത്തിലെ യുവാവിനെ എക്‌സൈസ് ചോദ്യം ചെയ്യുന്നത് ലഹരി മാഫിയയുടെ വഴി അറിയാന്‍; പണക്കാരനായ യുവാവ് മൊഴി നല്‍കാന്‍ എത്തുമോ എന്നത് സംശയത്തില്‍; മറൈന്‍ ഡ്രൈവിലെ പൂര്‍വ ഗ്രാന്‍ഡ് ബേയില്‍ കുരുക്കഴിയുമോ?
ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയെയും കുടുക്കിയത് ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകര്‍; ഫ്ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരം കൈമാറിയത് കഥപറയാന്‍ എത്തിയ യുവാവ്; കഞ്ചാവു കേസിലെ സംവിധായകരുടെ അറസ്റ്റില്‍ ഞെട്ടിയത് സിനിമയിലെ പതിവു ലഹരിക്കാര്‍
സിനിമാ താരങ്ങള്‍ക്ക് എംഡിഎംഎയേക്കാള്‍ ഇഷ്ടം ഹൈബ്രിഡ് കഞ്ചാവ്! കേരളത്തിലെത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും സിനിമാക്കാര്‍; ഷൈന്‍ ടോമിന്റെ ചാട്ടത്തിന് പിന്നാലെ വലയില്‍ വമ്പന്‍മാര്‍; സംവിധായകര്‍ക്ക് കഞ്ചാവ് എത്തിച്ചവരെ തേടി എക്‌സൈസ്; ഫ്‌ലാറ്റിന്റെ ഉടമ സംവിധായകന്‍ സമീര്‍ താഹിറിനെ വിളിപ്പിക്കും
ഉണ്ടയും തല്ലുമാലയും അനുരാഗ കരിക്കിന്‍ വെള്ളവും ലൗവും ഒരുക്കിയ ഖാലിദ് റഹ്‌മാന്‍; നൂറു കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ആലപ്പുഴ ജിംഖാന; തമാശയും ഭീമന്റെ വഴിയും സംവിധാനം ചെയ്ത അഷ്റഫ് ഹംസ; നിര്‍ണ്ണായക നീക്കത്തില്‍ ഈ സംവിധായകരില്‍ നിന്നും കണ്ടെത്തിയത് ഹൈബ്രിഡ് കഞ്ചാവ്; രണ്ട് പ്രമുഖ സിനിമാക്കാരും കൂട്ടാളിയും അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടത് കഞ്ചാവിന്റെ അളവ് കുറവായതിനാല്‍; മട്ടാഞ്ചേരി മാഫിയ കുടുങ്ങുമ്പോള്‍